-
ഫോട്ടോ ജേണലിസം കോഴ്‌സ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻറെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെൻ റ റുകളില്‍ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക് ജൂലൈ 10 വരെ ... -
സ്പോർട്സ് കൗൺസിൽ സെലക്ഷൻ 30ന്
തിരുഃ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന കോളജ് സ്‌പോർട്സ് അക്കാഡമികളിലേക്ക് പി ജി തലത്തിൽ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള സെലക്ഷൻ ജൂൺ ... -
ഐ.ടി.ഐ സ്‌പോര്‍ട്സ് ക്വാട്ട പ്രവേശനം
കോഴിക്കോട് : 2026-27 അധ്യയന വര്‍ഷം ജില്ലയിലെ ഗവ. ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2024 ... -
ഐ.ടി.ഐ: അപേക്ഷ ക്ഷണിച്ചു
തിരുഃ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോൺ മെട്രിക് ട്രേഡുകളിലേക്ക് 2026-27 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലെ ... -
നിര്‍ബന്ധിത ബയോമെട്രിക്; സൗജന്യമായി പുതുക്കാം
തിരുഃ കുട്ടികള്‍ക്ക് അഞ്ച് വയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതിനാല്‍ 5 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ... -
ഐ .ടി .ഐ പ്രവേശനം
കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെൻറ് ഹോട്ടല്‍ മാനേജ്മെൻറ് കെമിക്കല്‍ പ്ലാൻറ് സെക്ടറുകളിലെ ഏകവല്‍സര, ദിവത്സര കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in മുഖേന ജൂണ്‍ ... -
ഐ ടി ഐ പ്രവേശനം : അപേക്ഷ ക്ഷണിച്ചു
കേരള വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 108 സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐടിഐ) ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 108 സർക്കാർ ഐ ടി ... -
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
തിരുഃ സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ആറ് ലക്ഷം ... -
ആധാർ സേവനങ്ങൾ: പ്രധാന വിവരങ്ങൾ
തിരുഃ കേരളത്തിൽ ആധാറിൻ റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്. ആധാർ സേവനങ്ങളുമായി ... -
നഴ്‌സിംഗ് കോഴ്‌സുകൾ: ഇപ്പോൾ അപേക്ഷിക്കാം
തിരുഃ സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ...







