-
ഹോട്ടല്‍ മാനേജ്‌മെൻറ് കോഴ്‌സ് : അഭിരുചി പരീക്ഷ 29ന്
കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്ല്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സിലേക്കുള്ള അഭിരുചി പരീക്ഷ ജൂലൈ ... -
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
തിരുഃ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2025-2026 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ... -
ബി.എസ്.സി നേഴ്‌സിംഗ്: അപേക്ഷ ക്ഷണിച്ചു
തിരുഃ സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് സൂചിക സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്‌പെക്ടസ് ... -
സി.എം. റിസർച്ചർ സ്കോളർഷിപ്പ്- 2026
തിരുഃ കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സി.എം. റിസർച്ചർ സ്കോളർഷിപ്പ് 2026 ജനുവരി ബാച്ചിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ JRF, MANF, RGNF, ... -
ബി.എസ്‌സി. നഴ്‌സിംഗ് കോഴ്സ് : അപേക്ഷ ക്ഷണിച്ചു
തിരുഃ സംസ്ഥാനത്തെ സർക്കാർ/ സർക്കാർ നിയന്ത്രിത/ സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ് മറ്റ് അല്ലൈഡ് ആൻഡ് ഹെൽത്ത് കെയർ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ... -
പോളിടെക്‌നിക് പ്രവേശനം: ജില്ലാതല കൗൺസിലിംഗ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് / Govt. Cost sharing (IHRD / CAPE) / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ... -
അപേക്ഷ ക്ഷണിച്ചു
തിരുഃ സംസ്ഥാനത്തെ 2022-25 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടി 2025-26 വർഷം സർക്കാർ, എയ്ഡഡ്, ആർട്‌സ് & സയൻസ്, മ്യൂസിക്, സംസ്‌കൃത കോളേജുകളിലും ... -
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെൻറ്
കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻററിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെൻറ് ... -
കെൽട്രോണിൽ കോഴ്സുകൾക്ക് ഫീസ് ഇളവ്
കണ്ണൂർ: കെൽട്രോണിൻ്റെ തളിപ്പറമ്പ് നോളജ് സെൻ റ റിൽ തിരഞ്ഞെടുക്കപ്പെട്ട വിവിധ കോഴ്സുകളിലേക്ക് ഫീസ് ഇളവുകളോടെ അഡ്മിഷൻ ആരംഭിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ... -
പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ
കണ്ണൂർ: ഗവ. പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻടി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 13 നു കോളേജിൽ വെച്ച് നടത്തും. രജിസ്ട്രേഷൻ സമയം ...









