-
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെൻറർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ ഉടൻ ആരംഭിക്കുന്ന യു.ജി.സി നെറ്റ് പരിശീലനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ... -
വിമുക്തഭടന്മാരുടെ ആശ്രിതർക്ക് സ്കോളർഷിപ്പ്
തിരുഃ വിമുക്തഭടന്മാരുടെ ആശ്രിതരായ മുഴുവൻസമയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന മക്കൾക്കും ഭാര്യമാർക്കും സൈനികക്ഷേമ വകുപ്പ് മുഖേന നൽകുന്ന പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തൊഴിലധിഷ്ഠിത, പ്രവർത്തിപര, സാങ്കേതിക ... -
വാദ്യോപകരണങ്ങള്‍: അപേക്ഷ ക്ഷണിച്ചു
പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാദ്യോപകരണങ്ങള്‍ വാങ്ങി നല്കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട വനിത കലാസംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കലാരംഗങ്ങളില്‍ ... -
എംപ്ലോയ്മെൻറ് – രജിസ്ട്രേഷൻ ക്യാമ്പ് 30ന്
ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻറെ എംപ്ലോയബിലിറ്റി സെൻറ്ർ രജിസ്ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30 രാവിലെ 10ന് ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നടത്തും. യോഗ്യത: പ്ലസ് ടു. ... -
മത്സര പരീക്ഷാ പരിശീലന ധനസഹായം
തിരുഃ പിന്നാക്ക സമുദായത്തിൽപ്പെട്ട (ഒബിസി) ഉദ്യോഗാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെൻറ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ ... -
റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സ്
തിരുവനന്തപുരം റീജിയനൽ കാൻസർ സെൻ റ ർ നടത്തുന്ന രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് എം.എസ്സി. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് കേരള സർക്കാർ ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
തിരുഃ കേരള സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി & ... -
മാധ്യമ കോഴ്സുകൾ : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്ത് ഈ മാസം സി-ഡിറ്റ് ആരംഭിക്കുന്ന വിവിധ മാധ്യമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇൻ റ ഗ്രേറ്റഡ് ... -
ഇ.സി.ജി ടെക്നീഷ്യന് താത്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.സി.ജി ടെക്നീഷ്യന് തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത- എസ്.എസ്.എല്‍.സി/ തത്തുല്യം, ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജിയില്‍ വി.എച്ച്.എസ്.സി. പ്രായപരിധി 18- 41 ... -
പട്ടികവര്‍ഗ വികസന ഓഫീസില്‍ അവസരം
പാലക്കാട് : ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് തസ്തികകളിലെ പരിശീലനത്തിന് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ യോഗ്യത- ബി.ടെക് ...









