-
ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഗ്രാജ്വേറ്റ് ഇൻറേൺ
തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇൻറേൺസിനെ (സിവിൽ, മെക്കാനിക്കൽ, ഐടി/ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ) നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എം.ടെക് ... -
വിദ്യാഭ്യാസാനുകൂല്യം: അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ആറ് ലക്ഷം ... -
ഐ ടി ഐ : സീറ്റൊഴിവ്
തിരുഃ 2026 ലെ ഐ ടി ഐ പ്രവേശനത്തിന്റെ ഭാഗമായി ചാല ഗവ. ഐ ടി ഐ യിലെ വിവിധ ട്രേഡുകളിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും ... -
ഹോട്ടൽ മാനേജ്‌മെൻറ് : സ്പോട്ട് അഡ്മിഷൻ
തിരുഃ ടൂറിസം വകുപ്പിൻ റെ കീഴിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവണ്മെൻറ് ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെൻററിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ ... -
തൊഴിലധിഷ്ഠിത പരിശീലന കോഴ്സ്
കൊല്ലം :സംസ്ഥാന സര്‍ക്കാരിൻറെ നൈപുണ്യ വികസന വകുപ്പിന് കീഴില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ (ഐ.ഐ.ഐ.സി) വിവിധ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളിലേക്ക് ... -
ആയുർവേദ: അപേക്ഷ ക്ഷണിച്ചു
തിരുഃ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള സർക്കാർ/ എയ്ഡഡ്/സ്വാശ്രയ ആയുർവേദ കോളേജുകളിൽ 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാ മെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ... -
മെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം
തിരുഃ സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ ... -
കിറ്റ്സ് എം.ബി.എ. (ട്രാവൽ & ടൂറിസം)
തിരുഃ സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻറ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗമുൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത ... -
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുഃ കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിം ഗ് & ട്രെയിനിംഗിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആന്റ് ... -
വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു
തിരുഃ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2025-2026 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ...








