• 21
    Nov

    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട്: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സ് നടത്തി വരുന്ന എം.ഫില്‍ ഇന്‍ സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്ക്, ക്ലിനിക്കല്‍ സൈക്കോളജി ...
  • 21
    Nov

    ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം

    കോഴിക്കോട് : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട് (0495-2765154, 8547005044), അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ കോളേജിന് അനുവദിച്ച ...
  • 21
    Nov

    ഗവ. ലോ കോളേജില്‍ സ്പോട്ട് അഡ്മിഷന്‍

    തൃശൂര്‍: ഗവ. ലോ കോളേജില്‍ ജനുവരി 27ന് ത്രിവത്സര എല്‍എല്‍ബി കോഴ്സിന്റെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(5), സ്റ്റേറ്റ് മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും പഞ്ചവത്സര ബിബിഎ, എല്‍എല്‍ബി ...
  • 19
    Nov

    പി.എസ്.സി പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി

    തിരുവനന്തപുരം: ഡിസംബറില്‍ നടത്താനിരുന്ന പി.എസ്.സി പൊതു പ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി. 10 -ാം ക്ലാസ് യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്താനിരുന്ന പ്രാഥമിക പരീക്ഷയാണ് കോവിഡ് പശ്ചാത്തലത്തില്‍ ...
  • 19
    Nov

    പിഎസ് സി നിയമനം ലഭിച്ചവര്‍ക്ക്, ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം

    തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി വഴി നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് ...
  • 19
    Nov

    പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

    റി​​​​​സേ​​​​​ർ​​​​​ച്ച് ഓ​​​​​ഫീ​​​​​സ​​​​​ർ , മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ, സ്റ്റെ​​​​​നോ​​​​​ഗ്ര​​​​​ഫ​​​​​ർ, ജൂ​​​​​ണി​​​​​യ​​​​​ർ ക്ല​​​​​ർ​​​​​ക്ക്, ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​ന്നി​​​​​ങ്ങനെ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ...
  • 19
    Nov

    ഗസ്റ്റ് അധ്യാപക ഒഴിവ്

    കാസര്‍കോട് : ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 24 ന് രാവിലെ 11 ന് കോളേജില്‍ ...
  • 19
    Nov

    കണക്ട് ടു വര്‍ക്ക്; അപേക്ഷ ക്ഷണിച്ചു

    തിരുഃ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കുടുംബശ്രീ ആരംഭിക്കുന്ന കണക്ട് ടു വര്‍ക്ക് പരിപാടിയിലേക്ക് ...
  • 19
    Nov

    സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം

    കാസര്‍കോട് : ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കേരള പി.എസ്.സി. യുടെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്കായി സൗജന്യമായി ഒരു മാസത്തെ സമഗ്ര കോച്ചിംഗ് ക്‌ളാസ്സ് ...
  • 19
    Nov

    പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ: 2,000 ഒഴിവുകൾ

    പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ ത​​​​​​​​​​​​​​സ്തി​​​​​​​​​​​​​​ക​​​​​​​​​​​​​​യി​​​​​​​​​​​​​​ലെ ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വു​​​​​​​​​​​​​​ക​​​​​​​​​​​​​​ളി​​​​​​​​​​​​​​ലേ​​​​​​​​​​​​​​ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​​​​ണി​​​​​​​​​​​​​​ച്ചു. 2,000 ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വുകളാണുള്ളത്. യോ​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​ത: അം​​​​​​​​​​​​​​ഗീ​​​​​​​​​​​​​​കൃത സർവ്വകലാശാല ബി​​​​​​​​​​​​​​രു​​​​​​​​​​​​​​ദം. അ​​​​​​​​​​​​​​വ​​​​​​​​​​​​​​സാ​​​​​​​​​​​​​​ന വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കും അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്കാം. അ​​​​​​​​​​​​​​വ​​​​​​​​​​​​​​സാ​​​​​​​​​​​​​​ന ...