-
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍
വയനാട്: അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ (CET ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
സ്‌പോർട്‌സ് സ്‌കൂളുകളിലെ പ്രവേശനത്തിന് സെലക്ഷൻ ട്രയൽ
തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിൽ 2021-22 അധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ്‌വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് ... -
വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കയ്യില്‍ കരുതാം
കള്ളവോട്ട് തടയുന്നതിനും ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 61 പ്രകാരം യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം ഉറപ്പ് വരുത്തുന്നതിനുമായി കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്ന് തെരഞ്ഞെടുപ്പ് ... -
ഗസ്റ്റ് അധ്യാപക നിയമനം
മലപ്പുറം: ഗവ. കോളജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ... -
കെ.എ.എസ് അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൽ പരീക്ഷ വിജയിച്ചവർക്കായി കേരള സിവിൽ സർവീസ് അക്കാഡമി നടത്തുന്ന അഭിമുഖ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 ന് മുൻപ് www.ccek.org ... -
സിവിൽ സർവീസ് അഭിമുഖം: സൗജന്യ പരിശീലനം
സിവിൽ സർവീസ് മെയിൻ പരീക്ഷ വിജയിച്ചവർക്ക് തിരുവനന്തപുരം കേരള സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന്റെ ... -
മിലിട്ടറി എഞ്ചിനീയറിങ് സർവീസ്: 502 ഒഴിവുകൾ
മിലിട്ടറി എൻജിനിയറിങ് സർവീസിലെ 502 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ എന്നീ തസ്തികകളിലായാണ് ഒഴിവുകൾ . മേയ് 16ന് നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും. ... -
വ്യോമസേനയിൽ 1515 ഒഴിവുകൾ
സീനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ, സൂപ്രണ്ടൻറ് , എൽ.ഡി.സി, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റോർ കീപ്പർ, കുക്ക്, പെയിൻറ ർ, മെസ് സ്റ്റാഫ്, എം.ടി.എസ്, ഹൗസ്കീപ്പിംഗ് സ്റ്റാഫ് തുടങ്ങി ഗ്രൂപ്പ് ... -
റിംസിൽ നേഴ്സ് : 360 ഒഴിവുകൾ
റാഞ്ചി: രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 360 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയ്ക്കുശേഷം തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത: ... -
യു.പി.എസ്.സി : അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ
പീഡിയാട്രിക്സ്, ഫിസിയോളജി, സൈക്ക്യാട്രി, സർജിക്കൽ ഗാസ്ട്രോ എന്ററോളജി എന്നിവയിൽ സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.സി, എം.ബി.ബി.എസ് ...









