• 17
    Nov

    പ്രൊജക്ട് മാനേജർ: കരാർ നിയമനം

    തൃശൂർ : ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം ...
  • 17
    Nov

    സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്

    തിരുഃ കിറ്റ്‌സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18നും 40നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 100 ...
  • 17
    Nov

    ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

    ഇടുക്കി: അറക്കുളം പി.എച്ച്.സി. യിലെ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ (ഒരു ദിവസം 450 രൂപാ) ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ...
  • 17
    Nov

    തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജൻറ് /ഫീല്‍ഡ് ഓഫീസര്‍

    കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18നും 50നുമിടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ചെയ്യുന്ന യൂവതീയൂവാക്കള്‍ ...
  • 17
    Nov

    ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം

    പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് ...
  • 17
    Nov

    ഓൺലൈൻ പ്ലേസ്‌മെൻറ് ഡ്രൈവ്: 22-ന് മുമ്പ് രജിസ്റ്റർ ചെയ്യണം

    കേന്ദ്രസർക്കാരിന്റെയും എംപ്ലോയ്‌മെൻറ് വകുപ്പിന്റെയും കേരള സർവകലാശാലയുടെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഓൺലൈനായി സൗജന്യ പ്ലേസ്‌മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്ലസ്ടുവോ അതിലും ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് ...
  • 16
    Nov

    റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവുകള്‍.

    സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി ,സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ റായ്പുരിലെ ഡിവിഷണല്‍ റെയില്‍വേ വാഗണ്‍ റിപ്പയര്‍ ഷോപ്പിലും അപ്രന്റിസ് ഒഴിവുകളിലേക്ക് ...
  • 16
    Nov

     ഗവേഷണത്തിന് അവസരം

    ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC) പിഎച്ച്.ഡി. റിസര്‍ച്ച് പ്രോഗ്രാമിലെയും പിഎച്ച്.ഡി. എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമിലെയും (ERP) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍: ...
  • 16
    Nov

    കം​​​​​​​​​​ബൈ​​​​​​​​​​ൻ​​​​​​​​​​ഡ് ഹ​​​​​​​​​​യ​​​​​​​​​​ർ​​​​​ സെ​​​​​​​​​​ക്ക​​​​​​​​​​ൻ​​​​​​​​​​ഡ​​​​​​​​​​റി പ​​​​​​​​​​രീ​​​​​​​​​​ക്ഷ

    സ്റ്റാ​​​​​​​​​​​​​​​ഫ് സെ​​​​​​​​​​​​​​​ല​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​ൻ ക​​​​​​​​​​​​​​​മ്മീ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ, കം​​​​​​​​​​​​​​​ബൈ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഡ്ഹ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ർ ​​​​​​​​​​​​​​​സെ​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഡ​​​​​​​​​​​​​​​റി ലെ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​​രീ​​​​​​​​​​​​​​​ക്ഷ- 2020 ലേക്ക് അപേക്ഷ ക്ഷണിച്ചു. കേ​​​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വീ​​​​​​​​​​​​​​​സി​​​​​​​​​​​​​​​ൽ ലോ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ർ ഡി​​​​​​​​​​​​​​​വി​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ ക്ലാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക്, ജൂ​​​​​​​​​​​​​​​ണി​​​​​​​​​​​​​​​യ​​​​​​​​​​ർ സെ​​​​​​​​​​​​​​​ക്ര​​​​​​​​​​​​​​​ട്ടേ​​​​​​​​​​​​​​​റി​​​​​​​​​​​​​​​യ​​​​​​​​​​​​​​​റ്റ് അ​​​​​​​​​​​​​​​സി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ന്‍റ്, പോ​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ൽ/ ...
  • 16
    Nov

    സൈക്യാട്രിക് നഴ്‌സിംഗ്: അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട് ഇംഹാന്‍സില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ്) പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്‌സിംഗ്/ ബി.എസ്.സി ...