• 9
    Mar

    ഡ​​​​​​ൽ​​​​​​ഹി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ൽ ഒഴിവുകൾ

    നാ​​​​​​ഷ​​​​​​ണ​​​​​​ൽ ടെ​​​​​​സ്റ്റിം​​​​​​ഗ് ഏ​​​​​​ജ​​​​​​ൻ​​​​​​സി (NTA) ,ഡ​​​​​​ൽ​​​​​​ഹി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ൽ അ​​​​​​ന​​​​​​ധ്യാ​​​​​​പ​​​​​​ക ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക്  അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ജൂനിയർ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്: 236 മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഓ​​​​​​ഫീ​​​​​​സ​​​​​​ർ: 15 അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ര​​​​​​ജി​​​​​​സ്ട്രാ​​​​​​ർ: 06 പ്രൈ​​​​​​വ​​​​​​റ്റ് ...
  • 9
    Mar

    സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ പരിഭാഷാ സഹായി

    കോ​​​ര്‍ട്ട് അ​​​സി​​​സ്റ്റ​​​ന്റ് (ജൂനിയർ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍) ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി​​​ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കോ​​​ര്‍ട്ട് അ​​​സി​​​സ്റ്റ​​​ന്‍റ് (ജൂനിയർ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍): ഒ​​​ഴി​​​വ്: . 30 ജൂനിയർ ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍ (വി​​​ധി​​​ക​​​ള്‍ ഇം​​​ഗ്ലീ​​​ഷി​​​ല്‍നി​​​ന്ന് ...
  • 5
    Mar

    സൂര്യതാപം മൂലം പൊളളലേല്‍ക്കാന്‍ സാധ്യത – ജാഗ്രത പാലിക്കണം

    അന്തരീക്ഷതാപം ക്രമാതീതമായിഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുംചി ലസ്ഥലങ്ങളില്‍ നിന്നുംസൂര്യതാപം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ആഫീസര്‍അറിയിച്ചു. ‍ വേനല്‍ക്കാലത്ത്, പ്രത്യേകിച്ച്ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളംവെളളംകുടിയ്ക്കുക. ദാഹംതോന്നിയില്ലെങ്കില്‍പ്പോലുംഓരോമണിക്കൂര്‍ ...
  • 5
    Mar

    സി-ആപ്റ്റ്: തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

    സി-ആപ്റ്റിന്റെ തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത ...
  • 5
    Mar

    ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.

    കോഴിക്കോട്:    കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020 -2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായ പരിധി 30 വയസ്. ...
  • 3
    Mar

    തൊഴില്‍ പരിശീലനം

    കൊല്ലം : ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് ഐ ടി സ്‌കൂള്‍ ഡെവലപ്‌മെന്റ് സെന്ററില്‍ തുടങ്ങുന്ന കമ്പ്യൂട്ടര്‍, തയ്യല്‍, പേപ്പര്‍ ബാഗ് ആന്റ് ബിഗ് ...
  • 3
    Mar

    എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

    കോഴിക്കോട്:  സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് ആറിന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള താഴെ പറയുന്ന തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ...
  • 28
    Feb

    സഹകരണസംഘങ്ങളിൽ ഒ​​​​​ഴി​​​​​വു​​​​​കൾ: ഇപ്പോൾ അപേക്ഷിക്കാം

    പ്രാ​​​​​ഥ​​​​​മി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ളി​​​​​ലെ 190 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പ​​​​​രീ​​​​​ക്ഷാ ബോ​​​​​ർ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രീ​​​​​ക്ഷാ​​​​​ബോ​​​​​ർ​​​​​ഡ് ത​​​​​യ്യാ​​​​​റാ​​​​​ക്കു​​​​​ന്ന റാ​​​​​ങ്ക്‌​​​​​ലി​​​​​സ്റ്റ് അനുസരിച്ചാണ് നി​​​​​യ​​​​​മ​​​​​നം. അ​​​​​സിസിറ്റന്‍റ് ...
  • 27
    Feb

    ആ​​​​​​ർ​​​​​​മി ന​​​​​​ഴ്സിം​​​​​​ഗ് കോ​​​​​​ഴ്സ് : അപേക്ഷ ക്ഷണിച്ചു

    നാ​​​​​​ലു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ബി​​​​​​എ​​​​​​സ്‌​​​​​​സി ന​​​​​​​​​​​​ഴ്സിം​​​​​​ഗ് കോ​​​​​​ഴ്സ് പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ന് സൈ​​​​​​നി​​​​​​ക മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ പെ​​​​​​ണ്‍കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കും വി​​​​​​വാ​​​​​​ഹ​​​​​​മോ​​​​​​ച​​​​​​നം നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കും വി​​​​​​ധ​​​​​​വ​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. 2021 ജൂ​​​​​​ലൈ/ ഒ​​​​​​ക്ടോ​​​​​​ബ​​​​​​റി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന ...
  • 27
    Feb

    സ്‌പോർട്‌സ് ഓഫീസർ

    പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ.അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ സ്‌പോർട്‌സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ...