സർക്കാർ ആർട്സ് ആൻറ് സയൻസ് കോളേജിൽ ​ഒഴിവ്

Share:

പാലക്കാട് : മലയാളം, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കോമ്മേഴ്സ് , സംസ്‌കൃതം, കൊമേഴ്സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും .

താത്പര്യമുള്ളവര്‍ ജൂണ്‍ നാലിന് വൈകിട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും govtcollegepathirippala@gmail.com എന്ന ഇ മെയിലിൽ അയക്കണം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491-2873999.

Share: