മാനേജ്മെൻറ് ട്രെയിനി, ഹിന്ദി ട്രാൻസ്ലേറ്റർ: എൻ.ബി.സി.സി അപേക്ഷ ക്ഷണിച്ചു

Share:

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.ബി.സി.സി, മാനേജ്മെൻറ് ട്രെയിനി, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .

ആകെ ഒഴിവുകൾ- 7

മാനേജ്മെൻറ് ട്രെയിനി – 5

യോഗ്യത : എം.ബി.എ, എം.എസ്.ഡബ്ള്യൂ,

ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ – 2

യോ​ഗ്യത :ഹിന്ദിയിൽ ബിരുദാനന്തര ബിരുദം

കംപ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്ന എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിൻ റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം .
അപേക്ഷാ ഫീസ്.: 500 രൂപ
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കാനുള്ള അനസാന തീയതി: ജൂൺ 21

വിശദ വിവരങ്ങൾക്ക് എൻ.ബി.സി.സി ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.nbccindia.com സന്ദർശിക്കുക.

 

Tagsnbcc
Share: