ലോ കോളേജിൽ ഗസ്റ്റ് അധ്യാപകർ

Share:

തൃശൂർ: ഗവ. ലോ കോളേജിൽ 2021- 22 അധ്യയന വർഷത്തിലേക്കായി നിയമ, മാനേജ്മെൻറ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.

മാനേജ്മെൻ്റ് വിഭാഗം ഇൻർവ്യൂ ജൂൺ 7 രാവിലെ 10 നും നിയമ വിഭാഗം ഇൻ്റർവ്യൂ ജൂൺ 8 ചൊവ്വാഴ്ച രാവിലെ 10 നും നടത്തും.

ഫോൺ: 0487-2360150, 9645024994.

വിശദ വിവരങ്ങൾ : www.glcthrissur.com  എന്ന വെബ്‌സൈറ്റിൽ ലഭിക്കും

Share: