• 18
    Dec

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    കൊല്ലം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ അരിത്ത്‌മെറ്റിക്ക് കം ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: യു ജി സി അംഗീകൃത ...
  • 17
    Dec

    ഡയാലിസിസ് ടെക്നിഷ്യൻ

    എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 20 നു രാവിലെ 11 ന് വാക് ...
  • 17
    Dec

    പോലീസിൽ കൗൺസലർ: അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗൺസലർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് ...
  • 16
    Dec

    ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ്

    എറണാകുളം: സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂ ണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്‌സിന് ഓൺലൈൻ ...
  • 16
    Dec

    ലാബ് ടെക്‌നിഷ്യൻ ഒഴിവ്

    കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ ...
  • 16
    Dec

    കൗൺസിലർ നിയമനം

    കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു. യോഗ്യത : നേരിട്ടുള്ള പഠനത്തിലൂടെയുള്ള രണ്ട് വർഷ മുഴുവൻ സമയ എം ഫിൽ ക്ലിനിക്കൽ സൈക്കോളജി/സൈക്യാട്രിക് ...
  • 16
    Dec

    റെയിൽവേയിൽ അപ്രന്‍റിസ്: 3093 ഒഴിവുകൾ

    ന്യൂ​​​ഡ​​​ൽ​​​ഹി : നോ​​​ർ​​​ത്തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വി​​​വി​​​ധ യൂ​​​ണി​​​റ്റ്/​​​ഡി​​​വി​​​ഷ​​​ൻ/​​​വ​​​ർ​​​ക്‌ഷോ​​​പ്പു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. 3093 ഒ​​​ഴിവുകളാണുള്ളത് . ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ, ഫി​​​റ്റ​​​ർ, ഡീ​​​സ​​​ൽ മെ​​​ക്കാ​​​നി​​​ക്, വെ​​​ൽ​​​ഡ​​​ർ (ഗ്യാ​​​സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രി​​​ക്), മെ​​​ഷി​​​നി​​​സ്റ്റ്, ...
  • 15
    Dec

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    എറണാകുളം : അങ്കമാലി തുറവൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ആന്‍ഡ് വര്‍ക്ക് ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്‍ഡ് സയന്‍സും പഠിപ്പിക്കാന്‍ കഴിയുന്ന ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ...
  • 15
    Dec

    പാലിയേറ്റീവ് നഴസ് : അപേക്ഷ ക്ഷണിച്ചു

    ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കിടപ്പിലായ രോഗികള്‍ക്കും മാറാരോഗികള്‍ക്കും ഗൃഹ കേന്ദ്രീകൃത പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ...
  • 15
    Dec

    സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ: 250 ഒഴിവുകൾ

    എം​​​എ​​​സ്എം​​​ഇ വെ​​​ർ​​​ട്ടി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 250 ഒ​​​ഴി​​​വുകളിലേക്ക് ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ അപേക്ഷ ക്ഷണിച്ചു. ജോ​​​ലി​​​പ​​​രി​​​ച​​​യ​​​മുള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ എം​​​എ​​​സ്എം​​​ഇ റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ് ത​​​സ്തി​​​ക​​​യി​​​ലാ​​​ണ് അ​​​വ​​​സ​​​രം. എം​​​എം​​​ജി​​​എ​​​സ്-3 ഗ്രേ​​​ഡ് ...