-
പി എസ് സി അറിയിപ്പ്
കൊല്ലം ജില്ലയില്‍ വനം വകുപ്പില്‍ ഡിപ്പോ വാച്ചര്‍/റിസര്‍വ്വ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ : 408/2021) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരികഅളവെടുപ്പ് ഡിസംബര്‍ 21, 22 തീയതികളില്‍ രാവിലെ ... -
മിലിട്ടറി നഴ്സിംഗ് സർവീസിൽ ഒഴിവുകൾ
ഷോർട്ട് സർവീസ് കമ്മീഷൻ മിലിട്ടറി നഴ്സിംഗ് സർവീസിലേക്കുള്ള 2023- 24ലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വനിതകൾക്കാണ് അവസരം. രാജ്യത്ത് എവിടെയും ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ സേവനമനുഷ്ഠിക്കേണ്ടിവരും. ... -
വിമാനത്താവളങ്ങളില്‍ 1193 ഒഴിവുകൾ
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് എയർപോർട്ടുകളിൽ നിലവിലുള്ള 1193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്തീകൾക്കും അപേക്ഷിക്കാം . മൂന്നു വർഷ കരാർ ... -
ധനലക്ഷ്മി ബാങ്കിൽ ഓഫീസർ
തൃശൂർ: ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായിരിക്കും നിയമനം. കേരളത്തിൽ തൃശൂരിനു പുറമേ കോഴിക്കോട്, ... -
ഗസ്റ്റ് ഇ൯്റർപ്രെട്ടർ : ജോലി ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇ൯്റർപ്രെട്ടർ ഇ൯ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുളളവർക്ക് ക്ലാസ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിലേക്ക് ... -
പി.എസ്.സി പരീക്ഷ: സൗജന്യ പരിശീലനം
എറണാകുളം : ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / ... -
ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം : തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ... -
ടെക്‌നിക്കൽ ഓഫീസർ നിയമനം
തിരുഃ കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ... -
റെയിൽവേയിൽ 2897 ഒഴിവുകൾ
സൗത്ത് ഈസ്റ്റേണ്‍ റെയിൽവേ-1785 ഒഴിവുകൾ കോൽക്കത്ത ആസ്ഥാനമായ സൗത്ത് ഈസ്റ്റേണ്‍ റെയിൽവേയുടെ വർക്ഷോപ്പുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1785 ഒഴിവ്. ഡിസംബർ 28 വരെ ഓണ്‍ലൈനായി ... -
തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സ്
പത്തനംതിട്ട : എല്‍ ബി എസ് സെൻറര്‍ ഫോര്‍ സയന്‍സ് ആൻറ് ടെക്‌നോളജി അടൂര്‍ സബ് സെൻററില്‍ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു (കൊമേഴ്‌സ്)/ബി ...









