• 25
    Jun

    അങ്കണവാടി വര്‍ക്കര്‍ നിയമനം

    കോഴിക്കോട് : ഐ.സി.ഡി.എസ് വടകര പ്രോജക്ടിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2026 ...
  • 25
    Jun

    പോളിടെക്‌നിക്കില്‍ പ്രവേശനം

    കോഴിക്കോട് : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. പി.ജി ഡിപ്ലോമ ഇന്‍ ...
  • 25
    Jun

    അസി. പ്രൊഫസര്‍ നിയമനം

    കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി. ടെക്ക് സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം ...
  • 25
    Jun

    716 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    വിവിധ വകുപ്പുകളിലായി 716 ഒഴിവുകളിലേക്ക് ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു. ലോവർ ഗ്രേഡ് ക്ലർക്ക് (LGC), സ്റ്റെനോഗ്രാഫർ, ഫോറസ്റ്റർ, ടാലി ക്ലർക്ക്, ഐടി അനലിസ്റ്റ്, മറൈൻ ...
  • 24
    Jun

    കെയർ ടേക്കർ

    തിരുവനന്തപുരം: കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻറെഗ്രേറ്റഡ് ചൈൽഡ് കെയർ സെൻറെറിൽ ഒഴിവുള്ള കെയർ ടേക്കർ ...
  • 24
    Jun

    ഫൈൻ ആർട്‌സ് കോളേജിൽ ലക്ചറർ ഒഴിവുകൾ

    തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ഗ്രാഫിക്‌സ് (പ്രിൻ റ് മേക്കിങ്), പെയിൻ റിം ഗ്, ശിൽപകല വിഭാഗങ്ങളിലെ ലക്ചറർ തസ്തികകളിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ ...
  • 24
    Jun

    നൈപുണ്യ വികസന കോഴ്സുകൾ; പ്രൊപ്പോസൽ ക്ഷണിച്ചു

    തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തിൽ പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പദ്ധതിയുടെ ഭാഗമായി രണ്ട് റസിഡൻഷ്യൽ തൊഴിൽ പരിശീലന കോഴ്സുകൾ നടത്തുന്നതിനായി അംഗീകൃത ...
  • 24
    Jun

    ലാറ്ററൽ എൻട്രി ഡിപ്ലോമ: സ്‌പോട്ട് അഡ്മിഷൻ

    തിരുഃ നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ...
  • 24
    Jun

    ഫോട്ടോ ജേണലിസം കോഴ്‌സ്

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻറെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെൻ റ റുകളില്‍ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക് ജൂലൈ 10 വരെ ...
  • 24
    Jun

    അസിസ്റ്റൻറ് പ്രൊഫസർ നിയമനം

    ആലപ്പുഴ: പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെൻറ്ൽ ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്‌ത്രം, കായിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്‌തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ...