-
ഹോട്ടൽ മാനേജ്മെൻറ് : സ്പോട്ട് അഡ്മിഷൻ
തിരുഃ ടൂറിസം വകുപ്പിൻ റെ കീഴിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവണ്‍മെൻറ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സെൻററിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ ... -
തീരമൈത്രി പദ്ധതിയില്‍ കോഓഡിനേറ്റര്‍
കോഴിക്കോട് : ഫിഷറീസ് വകുപ്പിൻറെ തീരമൈത്രി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ മിഷന് കോഓഡിനേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ... -
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെൻറ്
തിരുഃ സംസ്ഥാന പൊതുവിദ്യാഭ്യാസ വുകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻറ റിൻറെ നേതൃത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ... -
അതിഥി അധ്യാപക നിയമനം
തിരുഃ 2026-27 അധ്യയന വർഷത്തിൽ തലശേരി ഗവ: ബ്രണ്ണൻ കോളേജിൽ ബിഎസ്സി സൈക്കോളജി, ഇൻറ ഗ്രേറ്റഡ് എംഎസ്സി ജ്യോഗ്രാഫി വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നടത്തുന്നു. ... -
മെഡിക്കൽ ഓഫീസർ നിയമനം
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി മെഡിക്കൽ ഓഫീസർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുഃ ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിൻറ നൻസ് ട്രേഡിൽ എസ്.സി.സി.സി, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ പട്ടിക ... -
പെർഫ്യൂഷനിസ്റ്റ് ഒഴിവ്
തിരുഃ ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി പെർഫ്യൂഷനിസ്റ്റ് താൽകാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. പ്രായ പരിധി 2026 ജനുവരി 1ന് 41 ... -
പ്രൊജക്ട് എൻജിനിയർ (സിവിൽ)
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ കൺസൽട്ടൻറ് പ്രൊജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാറടിസ്ഥാനത്തിൽ വിശ്വകർമ്മ, ഓപ്പൺ, ലത്തീൻ കത്തോലിക്കർ/ ആംഗ്ലോ ഇന്ത്യക്കാരൻ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ... -
സീനിയർ ക്ലാർക്ക് ഒഴിവ്
തിരുവനന്തപുരം: കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ സീനിയർ ക്ലാർക്ക് തസ്തികയിലേയ്ക്ക് 35600-75400 ശമ്പള സ്കെയിലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ ... -
തൊഴിലധിഷ്ഠിത പരിശീലന കോഴ്സ്
കൊല്ലം :സംസ്ഥാന സര്‍ക്കാരിൻറെ നൈപുണ്യ വികസന വകുപ്പിന് കീഴില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ (ഐ.ഐ.ഐ.സി) വിവിധ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളിലേക്ക് ...








