-
ജി.എൻ.എം., എ.എൻ.എം. കോഴ്സുകൾ
തിരുഃ 2026-27 അധ്യയന വർഷത്തെ ആരോഗ്യ വകുപ്പിൻറെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻറെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM), ഓക്‌സിലറി നഴ്സിംഗ് ... -
സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ നിയമനം
തിരുഃ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (KSTP) ലീഗൽ അസിസ്റ്റൻറ്, സ്റ്റാൻഡിങ് കൗൺസൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലീഗൽ അസിസ്റ്റൻറ് തസ്തികയ്ക്ക് നിയമബിരുദവും ... -
ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുകൾ
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെൻറ് ... -
കോഓഡിനേറ്റര്‍ ഒഴിവ്
കോഴിക്കോട് : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് റീജ്യണല്‍ ഓഫീസിന് കീഴിലുള്ള വടകര, തിക്കോടി, ബേപ്പൂര്‍, താനൂര്‍ ഫിഷറീസ് ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോഓഡിനേറ്റര്‍മാരെ നിയമിക്കും. ഡ്രിഗ്രിയും ... -
വെറ്ററിനറി സര്‍ജന്‍ നിയമനം
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിൻറെ രാത്രികാല അടിയന്തര മൃഗചികിത്സാ പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ ... -
പാലിയേറ്റീവ് നഴ്‌സ് നിയമനം
വയനാട് : മാനന്തവാടി നഗരസഭയുടെ കീഴിലുള്ള സെക്കൻറ റി പാലിയേറ്റീവ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത: പത്താം ക്ലാസും ആരോഗ്യ വകുപ്പ് അംഗീകാരമുള്ള ... -
നഴ്സിങ് ഓഫീസർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ജൂലൈ 10 രാവിലെ 11ന് വാക് ഇൻ ഇൻറ്ർവ്യു നടത്തുന്നു. സയൻസ് വിഷയത്തിൽ പ്ലസ്ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ പാസ് ... -
കിറ്റ്സിൽ ഒഴിവ്
തിരുഃ കേരള സർക്കാരിൻറെ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിക് ... -
എം.ബി.എ പ്രവേശനം
കോഴിക്കോട് :സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെൻ റി ല്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ അഡ്മിഷനുള്ള അഭിമുഖം ജൂലൈ ... -
അസി. പ്ലംബര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 (പി.എം.കെ.വി.വൈ) പദ്ധതിയില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) തിരുവമ്പാടി ഗവ. ഐ.ടി.ഐയുമായി സഹകരിച്ച് നടത്തുന്ന ...









