-
ഐ ടി ഐ പ്രവേശനം : അപേക്ഷ ക്ഷണിച്ചു
കേരള വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 108 സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐടിഐ) ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 108 സർക്കാർ ഐ ടി ... -
അങ്കണവാടി വര്‍ക്കര്‍ നിയമനം
കോഴിക്കോട് : ജില്ലാ ഐ.സി.ഡി.എസ് അര്‍ബന്‍ 3 പ്രോജക്ടിന് കീഴില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് ഒന്ന് മുതല്‍ ഏഴ് വരെ ... -
ഗസ്റ്റ് അധ്യാപക നിയമനം
കൊല്ലം : എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ... -
വിവിധ തസ്തികകളിലേക്ക് അഭിമുഖം
തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് ജൂൺ 17, 18 തീയതികളിൽ വാക്ക് ഇൻ ഇൻ റ ർവ്യൂ ... -
അസിസ്റ്റൻറ് പ്രഫസര്‍
കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ദിവസ വേതന വ്യവസ്ഥയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി /അസിസ്റ്റൻറ് പ്രഫസര്‍ തസ്തികയില്‍ പാനല്‍ തയാറാക്കുന്നതിന് എ.ഐ.സി.ടി.ഇ., സിഒഎ, ... -
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
തിരുഃ സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ആറ് ലക്ഷം ... -
സപ്പോര്‍ട്ട് പേഴ്‌സണ്‍ നിയമനം
കോഴിക്കോട് : പോക്‌സോ കേസുകളില്‍ ഇരകളാക്കപ്പെട്ട കുട്ടികള്‍ക്ക് വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും സംരക്ഷണം നല്‍കുന്നതിനും കേസില്‍ നിയമപരമായ സഹായങ്ങള്‍ നല്‍കുന്നതിനുമായി ‘മിഷന്‍ വാത്സല്യ’ പദ്ധതിയുടെ ഭാഗമായി ... -
അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ നിയമനം
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് അനസ്‌തേഷ്യ ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23ന് രാവിലെ 10ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ... -
സോണോളജിസ്റ്റ് നിയമനം
കോഴിക്കോട് : കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മാനേജ്‌മെൻറ് കമ്മിറ്റി മുഖേന സോണോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 30ന് രാവിലെ 11ന് നടക്കും. യോഗ്യത, പ്രവൃത്തി ... -
അതിഥി അധ്യാപക നിയമനം
കോഴിക്കോട് : ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് (ജൂനിയര്‍) അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29ന് രാവിലെ 11ന് നടക്കും. ...









