ക്ലാര്‍ക്ക് നിയമനം

പാലക്കാട് : ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ ക്ലാര്‍ക്ക് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തും.
യോഗ്യത- ബികോം (കോര്‍പ്പറേഷന്‍), ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ അസലും തിരിച്ചറിയല്‍ രേഖകളും സഹിതം ഒക്ടോബര്‍ 14ന് രാവിലെ 11-നകം ഹാജരാകണം.






