• 31
    Jul

    പഞ്ചവത്സര എല്‍എല്‍ബി: ഓപ്ഷന്‍ അവസരം

    കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2017-18 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ...
  • 31
    Jul

    ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് പഠനസഹായം

    സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു . ഒന്നു മുതല്‍ ...
  • 31
    Jul

    പി.ജി പ്രവേശനം

    ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍, മാവേലിക്കര, കുണ്ടറ, ധനുവച്ചപുരം അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ 50 ...
  • 31
    Jul

    ലോകായുക്തയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

    കേരള ലോകായുക്തയില്‍ ടൈപ്പിസ്റ്റ് (20000-45800), റെക്കോര്‍ഡ് കീപ്പര്‍ (17000-37500), കോര്‍ട്ട് കീപ്പര്‍ (17000-37500),ഓഫീസ് അറ്റന്‍ഡന്റ് (16500-35700) തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ...
  • 31
    Jul

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ 21 ഐ.ടി.ഐ കളില്‍ എസിഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെയും ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെയും താല്കാലിക ...
  • 31
    Jul

    അസി: പ്രൊഫസര്‍ ഇന്റര്‍വ്യു

    തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകള്‍ ഉണ്ട്. 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിംഗ് ബിരുദാനന്തര യോഗ്യതയുള്ളവര്‍ ...
  • 31
    Jul

    സ്‌പോട്ട് അഡ്മിഷന്‍

    തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ വിദേശസര്‍വകലാശാലകളുടെയും, ഐ.ഐ.ടി യുടേയും സഹകരണത്തോടെ നടത്തുന്ന ട്രാന്‍സ്ലേഷണല്‍ എന്‍ജിനീയറിംഗ് എം.ടെക് കോഴ്സ്സിലേക്ക് ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് സ്‌പോട്ട് ...
  • 31
    Jul

    സ്വാശ്രയം ഉത്തരവ് പിന്‍വലിച്ചു

    ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി എസ്, ബി.ഡി. എസ് പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മത ന്യൂനപക്ഷങ്ങളിലെ ഉപ വിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത ...
  • 31
    Jul

    അഡീഷണല്‍ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

    സ്‌കോള്‍ -കേരള മുഖേന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ബി ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അഡീഷണല്‍ മാത്തമാറ്റിക്‌സിന്റെ 2017 -19 ബാച്ചില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് ഇപ്പോൾ മുതല്‍ അപേക്ഷിക്കാം. അപേക്ഷകര്‍ ...
  • 31
    Jul

    ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

    ആലപ്പുഴയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ -തിയ്യ- ബില്ല വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള,  സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ശമ്പളം : പ്രതിമാസം 22,000 രൂപ യോഗ്യത: എസ്.എസ്.എല്‍.സിയും ...