അനിമേഷന്‍ കോഴ്‌സ്

Share:

കൊല്ലം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകള്‍.

വിദ്യാഭ്യാസ യോഗ്യത :എസ് എസ് എല്‍ സി/പ്ലസ് ടൂ/ഡിപ്ലോമ/ഡിഗ്രി.

വിശദ വിവരങ്ങള്‍ 0474-2746727, 9567422755 എന്നീ നമ്പരുകളിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അര്‍ച്ചന-ആരാധന ജംഗ്ഷന്‍, കൊല്ലം-01 എന്ന വിലാസത്തിലും ലഭിക്കും.

Share: