-
ആം ആദ്മി ബീമ യോജന സ്കോളര്ഷിപ്പ് അപേക്ഷിക്കാം
ആം ആദ്മി ഭീമ യോജന (ആബി) 2017-18 വര്ഷത്തേക്കുളള സ്കോളര്ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറങ്ങള് ചിയാക്കിന്റെ വെബ് സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങള് വഴിയോ (രണ്ടു രൂപ ... -
വിദ്യാഭ്യാസ സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: 1991 ലെ കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില് അഞ്ച് വര്ഷത്തില് കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ മക്കള്ക്ക് 2017-18 അദ്ധ്യയന വര്ഷത്തേക്കുളള വിദ്യാഭ്യാസ സ്കോളര്ഷിപ്പിന് അപേക്ഷ ... -
റുഡ്സെറ്റ് ഇന്സ്റ്റിറ്റ്യൂട്ടില് തൊഴിലവസരം
കണ്ണൂർ , കാഞ്ഞിരങ്ങാട് പ്രവര്ത്തിക്കുന്ന സൗജന്യ സ്വയം തൊഴില് പരിശീലനകേന്ദ്രമായ റുഡ്സെറ്റ് ഇന്സ്റ്റിറ്റ്യൂട്ടില് ഓഫീസ് അറ്റന്ഡര്, വാച്ച്മാന് & ഗാര്ഡ്നര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ... -
മെഡിക്കല് ഓഫീസര് ഒഴിവ്
കണ്ണൂർ ജില്ലാ ആയുര്വേദ ആശുപത്രിയിലെ പ്രസൂതിതന്ത്ര യൂണിറ്റില് ഒഴിവുള്ള മെഡിക്കല് ഓഫീസര് തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രസൂതി തന്ത്ര/സ്ത്രീരോഗ എം എസ്/എം ഡി. താല്പര്യമുള്ളവര് ... -
ഡയറക്ടര് : ഡെപ്യൂട്ടേഷന് നിയമനം
ധനകാര്യവകുപ്പില് ഐ.ടി.സിസ്റ്റം വിഭാഗത്തില് ഡയറക്ടറുടെ തസ്തികയില് ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളില് ജോലി ചെയ്യുന്നവര്ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര് സയന്സ്, ഇലക്ട്രോണിക്സ്, ... -
അനൗപചാരിക വിദ്യാഭ്യാസം കേവലം സാക്ഷരതയല്ല – വിദ്യാഭ്യാസമന്ത്രി
അനൗപചാരിക വിദ്യാഭ്യാസമെന്നത് കേവലം സാക്ഷരതയല്ല, ആശയ ഉത്പാദനത്തിന് അടിത്തറയിടാന് കഴിയുന്ന പഠനസമ്പ്രദായമാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദനാഥ് പറഞ്ഞു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്, ആദ്യമായി അനൗപചാരിക വിദ്യാഭ്യാസത്തിന് കരിക്കുലം ... -
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
തിരുവനന്തപുരം , അരുവിക്കര ഗവ.ഫാഷന് ഡിസൈനിംഗ് ആന്റ് ഗാര്മെന്റ് ടെക്നോളജി ഇന്സ്റ്റിറ്റ്യൂട്ടില് ദിവസവേതന അടിസ്ഥാനത്തില് നിയമിക്കുന്നതിന് ഇംഗ്ലീഷ് അധ്യാപകരില് നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്സെക്കന്ററി തലത്തില് ഇംഗ്ലീഷ് ... -
സൗദി അറേബ്യയില് നഴ്സുമാര്ക്ക് അവസരം
കൊച്ചി: സൗദി അറേബ്യയിലെ ഡോ. സോളിമാന് ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിങ് യോഗ്യതയും രണ്ടുവര്ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്ക്ക് അപേക്ഷിക്കാം. ഒഴിവുകള് ... -
ഹരിത കേരളം മിഷനില് ഇന്റേണ്ഷിപ്പിന് അപേക്ഷിക്കാം
ഹരിത കേരളം മിഷനില് ഇന്റേണ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം,തുടങ്ങിയ മേഖലകളില് ബിരുദാനന്തര ബിരുദധാരികള്ക്കും സിവില് എഞ്ചിനീയറിംഗ്, കൃഷി, എന്നീ ... -
കോച്ചിംഗ് സെന്ററുകളില് വിദഗ്ധര് : ഇപ്പോൾ അപേക്ഷിക്കാം
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന് കീഴിലുള്ള സംസ്ഥാനത്തെ 17 ന്യൂനപക്ഷക്ഷേമ കോച്ചിംഗ് സെന്ററുകളിലും ഉപകേന്ദ്രങ്ങളിലും കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് പരീക്ഷകള് അടക്കമുള്ള പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്, റെയില്വേ പരീക്ഷകള്ക്ക് ...









