അഡല്‍റ്റ് എഡ്യൂക്കേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദം

Share:

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2018 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന അഡല്‍റ്റ് എഡ്യൂക്കേഷനിലുളള മാസ്റ്റേഴ്‌സ് ബിരുദത്തിന് അപേക്ഷിക്കാം.

താത്പര്യമുളളവര്‍ക്ക് അപേക്ഷകള്‍ 2018 ജൂലൈ 15 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയാണ് കേരളത്തിലെ അംഗീകൃത പഠനകേന്ദ്രം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത.

വിശദവിവരങ്ങള്‍ക്ക് ഇഗ്നോ റീജിയണല്‍ സെന്ററുമായി ബന്ധപ്പെടാം.

www.ignou.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഫോണ്‍: 0471 2344132.

Share: