ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

Share:
 തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ (2018 -19) ന്യായ വിഭാഗത്തില്‍ (സംസ്‌കൃതം  സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററിന്റെ ഒഴിവില്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖം നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തിയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
Share: