സിനിയർ റിസർച്ച് ഫെല്ലോ

Share:

എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2022-23 സാമ്പത്തിക വർഷത്തേക്ക് സിനിയർ റിസർച്ച് ഫെല്ലോ പ്രസൂതിതന്ത്ര വകുപ്പ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇൻറ്ർവ്യൂ നടത്തുന്നു. മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം.

യോഗ്യത: പ്രസൂതിതന്ത്ര സ്ത്രീരോഗ എം.ഡി.

വേതനം: 35,000 രൂപ.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 14-ന് രാവിലെ 11- ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

 

Share: