ജെ.ആര്‍.എഫ് ഒഴിവ്: അഭിമുഖം 30-ന്

Share:

വയനാട് : മാനന്തവാടി സര്‍ക്കാര്‍ കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം ഐ.എസ്.ആര്‍.ഒ-യുടെ ‘റെസ്‌പോണ്ട്’ മേജര്‍ റിസര്‍ച്ച് പ്രൊജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ജൂണ്‍ 30 രാവിലെ 10ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്കും അപേക്ഷഫോമിനും: http://gcmananthavady.ac.in/

ഫോണ്‍: 94479 59305, 8848629527.

Share: