ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം- കൊട്ടിയം അസ്സീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികളിലെ താത്കാലിക ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന.
യോഗ്യത : എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എസ് സി സൈക്കോളജി.
പ്രായപരിധി 23-35.
അപേക്ഷയും ബയോഡേറ്റയും സുപ്പീരിയര്‍ ജനറല്‍ (എന്‍ ജി ഒ ) എഫ് ഐ എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ ഡിസംബര്‍ 18 വൈകിട്ട് അഞ്ചിനകം ലഭിക്കണം.

ഫോണ്‍ -0474 2536246.

Share: