സംരഭകർക്കായി ഇ-കൊമേഴ്‌സ് വെബിനാർ

Share:

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് (കീഡ്), വ്യവസായ വാണിജ്യ വകുപ്പുമായി ചേർന്ന് സംരംഭകർക്ക് ഇ-കോമേഴ്‌സ് അവസരങ്ങളെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 31ന് രാവിലെ 11 മണി മുതൽ 12.30 വരെ ഓൺലൈനിലൂടെയാണ് (ZOOM Platform) ക്ലാസ്.

താത്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആഗസ്റ്റ് 29ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484- 2532890 / 2550322.

Tagsecom
Share: