മത്സര പരീക്ഷാ പരിശീലനം

Share:

തൃശൂർ : എംപ്ലോയ്‌മെൻറ് വകുപ്പിന് കീഴിലുള്ള മണ്ണുത്തി എംപ്ലോയ്‌മെൻറ് ഗൈഡന്‍സ് ബ്യൂറോ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 14 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ എസ്എസ്‌സി, ബാങ്ക് മത്സര പരീക്ഷാ പരിശീലന പരിപാടി (ബിരുദതലം വരെ) നടത്തുന്നു.

ആദ്യം അപേക്ഷിക്കുന്ന 40 പേര്‍ക്കാണ് പ്രവേശനം.

രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക. ഫോണ്‍: 9400636826, 9747209555

Share: