ഫിസിഷ്യൻ: അഭിമുഖം 12ന്

Share:

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴിലെ ഫിസിഷ്യന്റെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: മെഡിസിനിൽ എം.ഡി, ഡി.എൻ.ബി മെഡിസിൻ.

താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് പങ്കെടുക്കാം.

Share: