യു.ജി.സി- നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷാ പരിശീലനം

Share:

യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി-നെറ്റ് /ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് ജൂണ്‍ 20 മുതല്‍ പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പരിശീലനം. ഉദ്യോഗാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ, സ്റ്റുഡന്‍സ് സെന്ററര്‍, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

ഫോണ്‍: 0471 2304577

Share: