• 13
    Jun

    യു.ജി.സി- നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷാ പരിശീലനം

    യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി-നെറ്റ് /ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് ജൂണ്‍ 20 മുതല്‍ പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 ...
  • 13
    Jun

    അതിഥി അധ്യാപകരെ ആവശ്യമുണ്ട്

    പാലക്കാട്: പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളെജിലെ കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, മലയാളം വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് -എം. സി.എ /എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സും ...
  • 12
    Jun

    ഗ്രാ​​മീ​​ണ്‍ ബാ​​ങ്കു​​ക​​ളി​​ൽ 10200 ഒഴിവുകൾ

    കേരള ഗ്രാമീണ ബാങ്ക് ഉൾപ്പെടെയുള്ള അ​​​​ന്പ​​​​ത്തി​​​​യാ​​​​റ് റീ​​​​ജ​​​​ണ​​​​ൽ ഗ്രാ​​​​മീ​​​​ണ്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ ഓ​​​​ഫീ​​​​സ​​​​ർ (സ്കെ​​​​യി​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന്), ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മ​​​​ൾ​​​​ട്ടി​​​​പ​​​​ർ​​​​പ്പ​​​​സ്) തസ്തികകളിൽ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള ...
  • 12
    Jun

    ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

    എല്‍.ബി.എസ്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ടാലി, ഡിസിഎഫ്എ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. എം കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കില്‍ ബി ...
  • 12
    Jun

    സിമെറ്റില്‍ സീനിയര്‍ ലക്ചറര്‍

    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കേളേജുകളില്‍ സീനിയര്‍ ലക്ചറര്‍ (നഴ്‌സിംഗ്) തസ്തികളിലെ ഒരു വര്‍ഷ കാലയളവിലേയ്ക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ...
  • 12
    Jun

    ജനറല്‍ നഴ്‌സിംഗിന് അപേക്ഷിക്കാം

    ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ...
  • 12
    Jun

    പോളിടെക്‌നിക് പ്രവേശനം 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

    സംസ്ഥാനത്തെ 45 ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500) രൂപ ഗവണ്‍മെന്റ് സീറ്റുകളിലേക്കുമുള്ള അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 16 വരെ ...
  • 12
    Jun

    ഫാര്‍മസിസ്റ്റ് ഒഴിവ്

    പത്തനംതിട്ട , വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഫാര്‍മിസിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും എന്‍.സി.പി/സി.സി.പി പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം ...
  • 12
    Jun

    സര്‍വീസ് ടെക്‌നീഷ്യന്‍ കരാർ നിയമനം

    കൊച്ചി: ഐ എച്ച് ആര്‍ ഡി ഇടപ്പള്ളി റീജണല്‍ സെന്ററില്‍ സര്‍വീസ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ 13ന് ഇന്റര്‍വ്യൂ നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഡിപ്ലോമ ...
  • 12
    Jun

    എസ്. സി. പ്രൊമോട്ടര്‍ – അപേക്ഷ ക്ഷണിച്ചു

    കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി, വൈപ്പിന്‍, കൂവപ്പടി, മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട, വാഴക്കുളം, കോതമംഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്. സി. ...