• 21
    Aug

    തൊഴിലുറപ്പ് പദ്ധതിയില്‍ കൺസൾറ്റൻറ്

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനമിഷനിലേക്ക് ഐ.റ്റി.പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടൻറ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ജോലിയുടെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ http://nregs.kerala.gov.in ...
  • 21
    Aug

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, മെക്കാനിക്ക് മെക്കട്രോണിക്‌സ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ആഗസ്റ്റ് 31 രാവിലെ 11 മണിക്ക് ഐ ...
  • 21
    Aug

    കരാര്‍ നിയമനം

    കണ്ണൂർ: കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ...
  • 21
    Aug

    പി.എസ്.സി, എസ്.എസ്.സി പരീക്ഷ: സൗജന്യ പരിശീലനം

    തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി, എസ്.എസ്.സി നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ ...
  • 21
    Aug

    പരിശീലകരെ ആവശ്യമുണ്ട്

    തിരുവനന്തപുരം : മണ്ണന്തലയിലെ പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി -വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിന് യോഗ്യരായ ...
  • 21
    Aug

    ദക്ഷിണ റെ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​വേ​​​​​​​​​യി​​​​​​​​​ൽ പാ​​​​​​​​​രാ​​​​​​​​​മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ സ്റ്റാ​​​​​​​​​ഫ്: 71 ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​കൾ

    വി​​​​​​​​​വി​​​​​​​​​ധ പാ​​​​​​​​​രാ​​​​​​​​​മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ക​​​​​​​​​രാ​​​​​​​​​ർ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് ദക്ഷിണ റെ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​വേ​​​​​​​​​ അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു. ന​​​​​​​​​ഴ്സിം​​​​​​​​​ഗ് സൂ​​​​​​​​​പ്ര​​​​​​​​​ണ്ട്- 35 യോ​​​​​​​​​ഗ്യ​​​​​​​​​ത: ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ ന​​​​​​​​​ഴ്സിം​​​​​​​​​ഗ് ആ​​​​​​​​​ൻ​​​​​​​​​ഡ് മി​​​​​​​​​ഡ്‌​​​​​​​​​വൈ​​​​​​​​​ഫ​​​​​​​​​റി​​​​​​​​​യി​​​​​​​​​ൽ ത്രി​​​​​​​​​വ​​​​​​​​​ത്സ​​​​​​​​​ര കോ​​​​​​​​​ഴ്സ് ...
  • 21
    Aug

    കേ​​​​​​​​ന്ദ്ര​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​സ്റ്റ​​​​​​​​ബി​​​​​​​​ൾ/​​​​​​​​റൈ​​​​​​​​ഫി​​​​​​​​ൾ​​​​​​​​മാ​​​​​​​​ൻ: 54,953 ഒ​​​​ഴി​​​​വുകൾ

    കേ​​​​​​​​ന്ദ്ര​​​​​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​സ്റ്റ​​​​​​​​ബി​​​​​​​​ൾ/​​​​​​​​റൈ​​​​​​​​ഫി​​​​​​​​ൾ​​​​​​​​മാ​​​​​​​​ൻ ഒ​​​​​​​​ഴി​​​​​​​​വി​​​​​​​​ലേ​​​​​​​​ക്ക് സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ അപേക്ഷ ക്ഷണിച്ചു. സി​​​​​​​​ആ​​​​​​​​ർ​​​​​​​​പി​​​​​​​​എ​​​​​​​​ഫ്, ബി​​​​​​​​എ​​​​​​​​സ്എ​​​​​​​​ഫ്, സി​​​​​​​​ഐ​​​​​​​​എ​​​​​​​​സ്എ​​​​​​​​ഫ്, എ​​​​​​​​സ്എ​​​​​​​​സ്ബി, ഐ​​​​​​​​ടി​​​​​​​​ബി​​​​​​​​പി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലും ദേ​​​​​​​​ശീ​​​​​​​​യ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി (എ​​​​​​​​ൻ​​​​​​​​ഐ​​​​​​​​എ), സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് സെ​​​​​​​​ക്യൂ​​​​​​​​രി​​​​​​​​റ്റി ...
  • 20
    Aug

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കാസർഗോഡ്: കയ്യൂര്‍ ഗവ: മോഡല്‍ ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം, എം.ആര്‍.എ.സി. എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 30 ...
  • 20
    Aug

    കെഎസ്ഇബിയുടെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ്

    പ്രളയക്കെടുതി നേരിട്ട സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ കേടുവന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ഇബി പൊതുജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കി. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ്, എനര്‍ജി മീറ്റര്‍, ഇഎല്‍സിബി, ...
  • 20
    Aug

    വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറുമ്പോള്‍

    വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറി താമസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ തയാറാക്കിയ ലഘുലേഖ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്: ...