കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

241
0
Share:

അടൂര്‍ എല്‍.ബി.എസ് സബ്‌സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് പിജിഡിസിഎ (ഒരു വര്‍ഷം), പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ഡിസിഎ (എസ്) ( ആറ് മാസം), എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഡിസിഎ (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.റ്റി/ഒ.എ.സിക്കാര്‍ക്ക് ഫീസില്ല.
ഫോണ്‍: 9947123177.

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ 2018 സെഷനില്‍ ആരംഭിക്കുന്ന പി.എസ്.സി. അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും, പ്രോജക്ട് വര്‍ക്കും ഉണ്ടായിരിക്കും.

വിശദവിവരങ്ങള്‍: 9447989399, 0471-2325101, 2325102 എന്ന നമ്പരുകളിലും www.src.kerala.gov.in / www.srccc.in എന്ന വെബ്‌സൈറ്റുകളിലും ലഭിക്കും.

Share: