അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷൻ, ഗാർമെന്റ്‌ മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, ടോട്ടൽ സ്റ്റേഷൻ, ബ്യൂട്ടീഷ്യൻ, ഇലക്ട്രിക്കൽ വയർമാൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്കായി: 8075289889, 9495830907.

Share: