ഡമോണ്‍സ്ട്രേറ്റര്‍ നിയമനം

Share:

കോഴിക്കോട് : വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്‍കാലിക ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് ഡിപ്ലോമ പാസ്സായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 നു രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383924 www.kgptc.in

Share: