ഡെമോൺസ്ട്രേറ്റർ: അഭിമുഖം

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 5 രാവിലെ 10 ന് കോളേജിൽ നടക്കും.
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്/ ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2360391


