വിമുക്തഭടന്മാര്‍ക്ക് അവസരം

Share:

കാസര്‍കോട് എച്ച് എ എല്ലില്‍ ആംഡ് ഗാര്‍ഡ് ഡ്യൂട്ടിക്ക് വിമുക്തഭടന്മാര്‍ക്ക് അവസരം.
ആംഡ് ലൈസന്‍സ് കൈവശം ഉള്ള വിമുക്തഭടന്മാര്‍ നേരിട്ട് ഫോഴ്‌സ് വണ്‍ ഗാര്‍ഡിങ് സര്‍വ്വീസസ്(പ്രെ)ലിമിറ്റഡ് എന്ന ഏജന്‍സിയുമായി ബന്ധപ്പെടണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍ – 04844055762, 9072841333

ഇ-മെയില്‍: cochinoperations@force1services.net

Share: