എന്‍.ഐ.എയില്‍ റിസര്‍ച്ച് ഓഫീസര്‍

Share:

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ എജന്‍സിയില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ ആറ് ഒഴിവുകലാണുള്ളത്.

യോഗ്യത : സോഷ്യല്‍ സയന്‍സ്/ സൈക്കോളജി/പൊളിറ്റിക്കല്‍ സയന്‍സ് / ക്രിമിനോളജി

2018 ഏപ്രില്‍ 16 – ന് ന്യൂഡല്‍ഹിയിലുള്ള എന്‍.ഐ.എ. ആസ്ഥാനത്ത് നടത്തുന്ന അ ഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങള്‍ക്ക് www.nia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: