കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അവസരം

Share:

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കരാറടിസ്ഥാനത്തില്‍ സേഫ്റ്റി അസിസ്റ്റന്റുമാരെയും സി.എസ്.ആര്‍. പ്രോജക്ട മാനേജരെയും നിയമിക്കുന്നു.

സേഫ്റ്റി അസിസ്റ്റന്റ് – 7

പരസ്യ വിജ്ഞാപനനമ്പര്‍ : P&A/2(230)/16-tP).

യോഗ്യത : പത്താംക്ലാസ് പാസ്, ഇന്‍ഡസ്ട്രിയില്‍ സേഫ്റ്റിയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ.

പ്രായം : 2018 മാര്‍ച്ച് 19 – ന് 30 വയസ്സില്‍ താഴെ.

സി.എസ്.ആര്‍. പ്രൊജക്ട് മാനേജര്‍ – 1

പരസ്യ വിജ്ഞാപനനമ്പര്‍ : P&A/2(239)/14)

യോഗ്യത : സോഷ്യല്‍ വര്‍ക്ക്, ബിസിനസ് മാനേജ്മെന്‍റ്, തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം

പ്രായം : 2018 മാര്‍ച്ച് 19 – ന് 45 – നും 55 – നും ഇടയില്‍.

www.cochinshipyard.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം.

മാര്‍ച്ച് 19 ആണ് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയാനുള്ള അവസാന തിയതി.

വിശദ വിവരങ്ങള്‍ www.cochinshipyard.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share: