നഴ്സുമാര്‍ക്ക് സൈന്യത്തില്‍ അവസരം

Share:

മിലിട്ടറി സര്‍വീസ് സേനാ വിഭാഗങ്ങളിൽ ഓഫീസര്‍മാരാകാ൯ നഴ്സുമാരെ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.വിവിധ സൈനിക വിഭാഗങ്ങളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍മാരായിട്ടാണ് നിയമനം ലഭിക്കുക.
യോഗ്യത: ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള സര്‍വ്വകലാശാല/ സ്ഥാപനത്തില്‍ നിന്ന് എം.എസ്.സി (നഴ്സിംഗ്) പോസ്റ്റ്‌ ബേസിക് ബി.എസ്.സി (നഴ്സിംഗ്) കോഴ്സ് പാസായിരിക്കണം. സംസ്ഥാന നഴ്സിംഗ് കൌണ്‍സിൽ രജിസ്ട്രേഷന്‍ നേടിയിരിക്കണം.
പ്രായം: 1982 ജൂലൈ 10 നും 1996 നും ജൂലൈ 11 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
ശമ്പളം: 15600 രൂപ, 5400 രൂപ ഗ്രേഡ് പേ, 4200 രൂപ മിലിറ്ററി സര്‍വീസ് പേ, മറ്റ് അലവന്‍സ് .
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷിക്കേണം.
അവസാന തീയതി: ജൂലൈ 11

Share: