കായികതാരങ്ങൾക്ക് എയര്‍മാന്‍ ആകാം

Share:

വ്യോമസേനയില്‍ കായികതാരങ്ങള്‍ക്കുള്ള പ്രത്യേക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്ക് എയർ മാൻ തസ്തികയിൽ അപേക്ഷിക്കാം.
യോഗ്യത: പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം.
പ്രായം: 1996 ഡിസംബ൪ 28 നും 2000 ഡിസംബ൪ 27 നും ഇടയിൽ ജനിച്ചവ൪ ആയിരിക്കണം.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 11400 രൂപ പ്രതിമാസം സ്റ്റൈപ്പന്‍റ് ലഭിക്കും. ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് 20500 രൂപ ശമ്പളത്തിൽ സ്ഥിരനിയമനം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം : www.indianairforce.nic.in എന്ന വെബ്സൈറ്റിൽ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ജൂലൈ 15

Share: