റബ്കോയില്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

Share:

കേരള സ്റ്റേറ്റ് റബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് – റബ്കോയിലേക്ക് പ്രോഡക്ഷന്‍ സൂപ്പര്‍ വൈസര്‍മാരെ ആവശ്യമുണ്ട്.

യോഗ്യത : മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കെമിക്കല്‍, വുഡ്ടെക്നോളജി, എന്നിവയില്‍ ഒന്നില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

പ്രായം : 2018 ജനുവരി ഒന്നിന് 18-40 വയസ്സ്.

www.rubcogroup.com എന്ന വെബ്സൈറ്റില്‍ നിന്ന്‍ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം.

gmhrrubco@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും അപേക്ഷ അയക്കാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി – മാര്‍ച്ച് 31 ആണ്.
കൂടുതൽ വിവരങ്ങൾ www.rubcogroup.com എന്ന വെബ്സൈറ്റില്‍

Share: