ലാബ് ടെക്നീഷ്യൻ

Share:

തിരുഃ ഫോർട്ട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു, ഡി.എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസട്രേഷൻ, അംഗീകൃത സ്ഥാപനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

അപേക്ഷകൾ സെപ്റ്റംബർ 14നകം ഹോസ്പിറ്റൽ ഓഫീസിൽ ലഭ്യമാക്കണം.

വിവരങ്ങൾക്ക്: 0471 2471766, 2471788.

Share: