എല്‍.ബി.എസ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

185
0
Share:
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച രാവിലത്തെ ബാച്ചിലെ( 7.30 മുതല്‍ 9.30 വരെ) ടാലി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.സി.എ (എസ്) കോഴ്‌സുകളുടെ ഒഴിവുളള സീറ്റുകളിലേക്കും സെപ്റ്റംബര്‍ അവസാനവാരം ആരംഭിക്കുന്ന ടാലി , ഡി.സി.എഫ്.എ, ഡിഇ& ഒ.എ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
ഫോണ്‍: 0471-2560333, 8547141406
Share: