• 25
    May

    എം.ബി.എ, ബി.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സ്

    കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സ് സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള ...
  • 25
    May

    എല്‍.ഐ.സിയില്‍ എ.ഡി.ഒ: 8581 ഒഴിവുകൾ

    അപ്രൻറ്റീസ് ഡെവലപ്‌മെൻറ് ഓഫീസര്‍ (എ.ഡി.ഒ) തസ്തികയിൽ 8581 ഒഴിവുകളിലേക്ക്‌ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന ചെന്നൈ സതേണ്‍ സോണിൽ ല്‍ 1257 ...
  • 25
    May

    സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ: എ​​​സ്ബി​​​ഐ​​​ അപേക്ഷ ക്ഷണിച്ചു

    സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ സ്ഥി​​​ര​​​നി​​​യ​​​മ​​​നത്തി​​​നു സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒഴിവുകൾ താഴെ : ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ഐ​​​ടി-​​​സ്റ്റാ​​​റ്റ​​​ർ​​​ജി, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ & പ്ലാ​​​നിം​​​ഗ്)-2 ഡെ​​​പ്യൂ​​​ട്ടി ...
  • 25
    May

    ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ അവസരം

    അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ, ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​കാ​​​ൻ ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ അ​​​വ​​​സ​​​രം. ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അപേക്ഷിക്കാം. ഓ​​​ഫീ​​​സ​​​ർ കേ​​​ഡ​​​റി​​​ൽ നേ​​​രി​​​ട്ട് ക​​​മ്മീ​​​ഷ​​​ൻ ...
  • 16
    May

    പത്താം ക്‌ളാസ് ജയിച്ചവർക്ക് അവസരം

    പത്താം ക്‌ളാസ് ജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക്ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ...
  • 16
    May

    മലേഷ്യയിൽ തൊഴിൽ ; ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ്

    തിരുഃ മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേർ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽപ്പെട്ട് ...
  • 16
    May

    തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്

    കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിലേക്ക് വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു/ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ഡിഗ്രി/ഡിപ്ലോമ പാസ്സായവര്‍ക്ക് ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. ആനിമേഷന്‍, മള്‍ട്ടീമീഡിയ ...
  • 16
    May

    അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ : ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2019-20 വര്‍ഷത്തില്‍ വിവിധ തസ്തികകളിലെ ...
  • 16
    May

    കുവൈറ്റിൽ ഗാർഹികമേഖലയിൽ തൊഴിലവസരം

    കുവൈറ്റിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് അവസരം. അർദ്ധസർക്കാർ റിക്രൂട്ടിംഗ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ എന്ന സ്ഥാപനമാണ് കേരളത്തിൽ നിന്നും നോർക്ക-റൂട്ട്സ് മുഖേന ...
  • 15
    May

    ഐഎച്ച്ആര്‍ഡി സ്‌കൂളുകളില്‍ / കോളജുകളില്‍ പ്രവേശനം

    ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍   11-ാം ക്ലാസ് പ്രവേശനം ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍  പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ...