• 10
    May

    വനിതാ ശാസ്ത്രജ്ഞര്‍ക്ക് ഫെല്ലോഷിപ്പ്

    പ്ര​ഗ​ത്ഭ​രാ​യ വ​നി​താ ശാ​സ്ത്ര​ജ്ഞ​ക​ൾ​ക്കു ഫെ​ലോ​ഷി​പ് ന​ൽ​കു​ന്നു. ഇ​ന്തോ-​യു​എ​സ് ഫെ​ലോ​ഷി​പ് ഫോ​ർ വി​മ​ൻ ഇ​ൻ സ്റ്റെം (​സ​യ​ൻ​സ്, ടെ​ക്നോ​ള​ജി, എ​ൻ​ജി​നി​യ​റിം​ഗ്, മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് മെ​ഡി​സി​ൻ) പ​ദ്ധ​തി​യ​നു​സ​രി​ച്ചാ​ണു സ​ഹാ​യം ന​ൽ​കു​ന്ന​ത്. ...
  • 10
    May

    മ്യുസി​​​​ഷ​​​​ന്‍ സെ​​​​യി​​​​ലർ : ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു.

    ഇന്ത്യൻ നേ​​​​വി​​​​യി​​​​ല്‍ മ്യുസിഷ​​​​ന്‍ സെ​​​​യി​​​​ല​​​​റാ​​​​കാ​​​​ന്‍ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്‍​മാ​​​​രിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.​​​​ ഒ​​​​ക്ടോ​​​​ബ​​​​റി​​​​ല്‍ തു​​​​ട​​​​ങ്ങു​​​​ന്ന ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യ​​​​വും മ്യൂ​​​​സി​​​​ക്കി​​​​ല്‍ നിശ്ചിത യോ​​​​ഗ്യ​​​​ത​​​​യും: വെ​​​​സ്റ്റേ​​​​ണ്‍ ...
  • 10
    May

    ഫാക്ടില്‍ 274 ഒഴിവുകള്‍

    ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) വിവിധ തസ്തികകളിൽ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി. ജനറല്‍ മാനേജര്‍ (ഡിസൈന്‍-സിവില്‍) 1, സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ് ഡിസൈന്‍, ...
  • 10
    May

    ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് : 265 ഒഴിവുകൾ

    ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യന്‍ (ഡിപ്ലോമ), ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ് ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 265 ഒഴിവുകളാണുള്ളത് . എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് ...
  • 10
    May

    ദ​​​​ന്തഡോ​​​​ക്ട​​​​ർ: 54 ഒ​​​​ഴി​​​​വുകൾ

    ഷോ​​​​ർ​​​​ട്ട്സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ർ​​​​മി ഡെ​​​​ന്‍റ​​​​ൽ കോ​​​​ർ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 54 ഒ​​​​ഴി​​​​വാ​​​​ണു​​​​ള്ള​​​​ത്. യോഗ്യത : ബി​​​​ഡി​​​​എ​​​​സ് ( 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കി​​​​ൽ കു​​​​റ​​​​യാ​​​​തെ നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.) ...
  • 10
    May

    ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്

    എറണാകുളം : സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്ന പി.എസ്. സി അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പഠന പരിപാടിയുടെ ഭാഗമായി കോണ്‍ടാക്ട് ...
  • 10
    May

    റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം

    എറണാകുളം : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലുവ കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ...
  • 9
    May

    തൊഴിലധിഷ്ഠിത കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു.

    തിരുഃ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ...
  • 9
    May

    കൗണ്‍സിലര്‍ നിയമനം

    പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ കൗണ്‍സിലര്‍ നിയമനത്തിനു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കുള്ള ഇന്റര്‍വ്യൂ ...
  • 9
    May

    കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു

    കോഴിക്കോട് : ട്രോളിംഗ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ കരാർ / ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ...