-
ടെലിവിഷന്‍ ജേണലിസം
കെല്‍ട്രോണ്‍ തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ... -
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ്: ജൂലൈ 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തിവരുന്ന ആറ് മാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (റഗുലർ) സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ ... -
എൻജിനിയറിംഗ് യോഗ്യതയുള്ളവരെ ആവശ്യമുണ്ട്
തിരുഃ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) വിവിധ എൻജിനിയറിംഗ് ശാഖകളിൽ എം.ടെക്, ബി.ടെക്, ... -
സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് : 2,189 ഒഴിവുകൾ
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനെെസേഷന്റെ വിവിധ റീജനുകളിൽ 2,189 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവുകളുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമായി 27 ഒഴിവുകളുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം. ... -
എം.ബി.എ. പ്രവേശനം; ജൂലായ് 14 വരെ അപേക്ഷിക്കാം
എം.ബി.എ., എം.ബി.എ.(ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) എന്നീ കോഴ്സുകളിലേക്ക് കേരള കേന്ദ്രസര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. അംഗീകൃതസര്‍വകലാശാല ബിരുദമാണ് യോഗ്യത . ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ... -
നാളികേര വികസന ബോര്‍ഡില്‍ എൽ ഡി സി , സ്റ്റെനോഗ്രാഫര്‍
നാളികേര വികസന ബോര്‍ഡില്‍ ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍: മൂന്ന് യോഗ്യത: പത്താംക്ലാസ്, മിനിറ്റില്‍ ... -
പ്രവാസികൾ എന്ത് ചെയ്യണം ?
പ്രവാസി ആത്മഹത്യ കൂടിവരുന്ന അത്യന്തം ദയനീയമായ അവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളത്. പ്രവാസി സംരംഭകർ , വീട് വെച്ച് താമസിക്കാൻ കഴിയാതെ പോകുന്നവർ . ആത്മഹത്യ വര്ധിച്ചുവരുന്നത് ഇവർക്കിടെയിലാണ്.എന്തുകൊണ്ടാണിങ്ങനെ ... -
നവോദയ വിദ്യാലയ – 2370 ഒഴിവുകൾ: അദ്ധ്യാപകർ , ലീഗല്‍ അസിസ്റ്റന് , സ്റ്റാഫ് നഴ്സ്…
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, അസിസ്റ്റന്റ് കമ്മീഷണര്‍, മിസ്ലേനിയസ് ടീച്ചര്‍ കാറ്റഗറി, ലീഗല്‍ അസിസ്റ്റന്റ്, ഫീമെയില്‍ സ്റ്റാഫ് നഴ്സ്, കാറ്ററിംഗ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന് ... -
സൈക്കോളജി അപ്രന്റിസ് നിയമനം
കണ്ണൂർ: എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിന് ജൂലൈ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ അഭിമുഖം നടത്തുന്നു. ... -
ഗ്രാജ്വേറ്റ് എഞ്ചിനീയറെ നിയമിക്കുന്നു
കണ്ണൂർ:മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസില്‍ ഡാറ്റ കലക്ഷന്‍, ഇന്‍വെന്ററൈസേഷന്‍, മോണിറ്ററിംഗ് ജോലികള്‍ക്കായി ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത: ബി ടെക് ...









