സി-ഡിറ്റ് കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം

239
0
Share:

പാലക്കാട്: സി-ഡിറ്റ്, സി.ഇ.പി കേന്ദ്രങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.), പി.ജി.ഡി.സി.എ., ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് എന്‍ജിനീയറിംഗ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി., ഡിഗ്രി ആണ് യോഗ്യത.

അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.

വിശദവിവരങ്ങള്‍ക്ക് ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സിലുളള സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രവുമായി ബന്ധപ്പെടാം.

ഫോണ്‍ : 0491-2520823, 9645081108.

Share: