ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്

Share:

എറണാകുളം : സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്ന പി.എസ്. സി അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

പഠന പരിപാടിയുടെ ഭാഗമായി കോണ്‍ടാക്ട് ക്ലാസുകള്‍, ഇന്റേണ്‍ഷിപ്പ്, പ്രൊജക്ട് വര്‍ക്ക് തുടങ്ങിയവയുണ്ടാകും.

കുടുതല്‍ വിവരങ്ങള്‍ 7034411234 എന്ന നമ്പറിലോ  https://src.kerala.gov.in/ എന്ന വെബ്‌സൈറ്റുകളിലോ ലഭിക്കും.

Share: