-
ബി.എഫ്.എ. പ്രവേശനം : ജൂൺ 11 വരെ അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിനായി അപേക്ഷകൾ ... -
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുഃ നെടുമങ്ങാട് സർക്കാർ കോളേജിൽ മലയാളം, സംസ്‌കൃതം, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ... -
ഒമാനിൽ നഴ്‌സ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 27ന്
ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീ/ പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ... -
പ്രീ-പ്രൈമറി അധ്യാപക ഒഴിവ്
കണ്ണൂർ ഡയറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയറ്റ് ലാബ് സ്‌കൂളിൽ പ്രീ-പ്രൈമറി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഈ മാസം 29ന് രാവിലെ 10.30ന് ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ ... -
വാര്‍ഡനെ നിയമിക്കുന്നു
കണ്ണൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള കോളയാട്, വെളിമാനം പ്രീമെട്രിക്ക് ഹോസ്റ്റലിലേക്ക് വാര്‍ഡനെ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും ബിഎഡും വാര്‍ഡന്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ ... -
ടെക്‌നിക്കൽ ഹയർസെക്കൻഡറി പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുളള 15 ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ടെക്‌നിക്കൽ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സ്‌കൂളിൽ നിന്നും www.ihrd.ac.in ൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ... -
ജഗതി ബധിര വിദ്യാലയത്തിൽ ഒഴിവ്
തിരുവനന്തപുരം ജഗതി ഗവ.ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മലയാളം(എച്ച്.എസ്.എ), പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംഗ് ടീച്ചർ, തയ്യൽ ടീച്ചർ, ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൽ ഫൗണ്ടേഷൻ ഇൻ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചറർ ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ... -
ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
തിരുവനന്തപുരം: വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിൽ മെയിൽ മേട്രൺ, മെയിൽ ഗൈഡ്, ഫീമെയിൽ ഗൈഡ്, ആയ, വാച്ച്മാൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും ...









